Brazil is all set to test vaccine
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നിര്‍മിച്ച കോവിഡ്-19 വാക്സിന്റെ പരീക്ഷണം ഈ മാസം തന്നെ തുടങ്ങാന്‍ ബ്രസീല്‍ തയ്യാറെടുക്കുന്നു. ബ്രസീലിന്റെ ആരോഗ്യനിരീക്ഷണ ഏജന്‍സിയായ ആന്വിസയുമായും ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാവോപോളോയും ചേര്‍ന്നാണ് പരീക്ഷിക്കുന്നത്.